Browse Texts

In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 41 - 50 of 1,622Results Per Page: 102050
TextAudio

മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു

Author: Frances Jane (Fanny) Crosby; Mosa Valsalam Appears in 1 hymnal Refrain First Line: നീ ഇന്നു വാ, നീ ഇന്നു വാ Lyrics: 1 മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു സ്നേഹപ്രകാശം വിട്ടകന്നോനായ് ദൂരെ പോകുന്നതെന്തു! പല്ലവി: നീ ഇന്നു വാ, നീ ഇന്നു വാ, ക്രിസ്തു ഹാ! സ്നേഹമായ് വിളിക്കുന്നു ഇന്നു വാ- 2 ക്ഷീണിച്ചോനെ യേശു സ്വസ്ഥമാക്കും വിളിക്കുന്നു വിളിക്കുന്നു പാപഭാരം കൊണ്ടു ചെല്ലുക നീ ആട്ടുകയില്ല നിന്നെ [പല്ലവി] 3 കാത്തുനിൽക്കുന്നേശു നീ ഇന്നു വാ! നിന്നെ കാത്തു നിൽക്കുന്നു ഹേ! പാപവും കൊണ്ടു തിരുമുമ്പിൽ വാ! താമസിയാതെ നീ വാ- [പല്ലവി] 4 ശ്രദ്ധിക്കേശുവിൻ മദ്ധ്യസ്ഥശബ്ദം നീ ശ്രദ്ധിക്ക നീ ശ്രദ്ധിക്ക വിശ്വസ്തർക്കേശുവിൻ ആനന്ദവും കിട്ടുമേ ഇന്നു കേൾക്ക. [പല്ലവി] Used With Tune: [മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു]
TextAudio

Me Voici, Seigneur, Sauveur

Author: Edmond Pidoux Meter: 7.8.7.8.8.8 Appears in 1 hymnal Lyrics: 1 Me voici, Seigneur, Sauveur: Je t’apporte ma prière Je voudrais t’ouvrir mon coeur, Et m’offrir à ta lumière, Ecouter dans le silence Ta parole, en ta présence. 2 Devant toi, seul juste et grand, Je suis faible et misérable. N’entre pas en jugement Avec ton enfant coupable. C’est dans ton amour immense Que je mets mon espérance. 3 Car j’ai vu ta charité Sur la croix, ô Dieu suprême! En ton Fils, tu t’es donné, Quand il s’est livré lui-même. Ton pardon me justifie, Et je trouve en lui la vie. Used With Tune: LIEBSTER JESU Text Sources: D'apres Rec. Confession d'Augsburg et E. Bersier, 1879

Me yaco mai (Your kingdom come)

Author: I-to Loh; I-to Loh Appears in 1 hymnal Topics: Prayers and Benedictions Used With Tune: [Me yaco mai]
TextAudio

മോദം ഭൂമൗ, രാജൻ വന്നു

Author: Isaac Watts; Unknown Appears in 1 hymnal Lyrics: 1 മോദം ഭൂമൗ, രാജൻ വന്നു മേദിനി കൈക്കൊൾക, ഹൃദയങ്ങൾ തുറന്നീടിൻ സ്വർ സൃഷ്ടങ്ങൾ പാടീൻ 2 മോദം ഭൂമൗ, യേശു വാഴ്ക മാനുഷർ പാടട്ടെ, ശൈലം, നിലം, ജലം, ശിഖ സമസ്തം പാടട്ടെ 3 വേണ്ടാ പാപം, ദുഃഖം ഇനി വേണ്ടാ മുള്ളും ഭൂമൗ തിന്മ വന്നേടത്തോളം താൻ നന്മ വരുത്തുന്നു. 4 നീ-തി,ത്തേജ-സ്‌നേ-ഹാത്ഭുതം ജാതികൾ കാണവെ, കാരുണ്യം സ-ത്യം നോക്കിത്താൻ ധരണി വാഴുന്നു. Used With Tune: [മോദം ഭൂമൗ, രാജൻ വന്നു]
TextAudio

മോദം! മോദം! ആരാധിക്കാം

Author: Henry van Dyke; Simon Zachariah Appears in 1 hymnal Lyrics: 1 മോദം! മോദം! ആരാധിക്കാം, മഹത്വത്തിൻ നാ-ഥനെ, സൂര്യൻ മുന്നിൽ പുഷ്പം പോലെ, ഹൃദയങ്ങൾ പൂ-ത്തിടും. കാർമേഘം പോൽ പാപം നീങ്ങും അന്ധകാരം മാഞ്ഞുപോം നിത്യ മോദം നൽകുന്നോനേ പകൽ ശോഭ തന്നരുൾ! 2 പാപക്ഷമ, അനുഗ്രഹം സർവ്വം നൽകുന്നോൻ നീയേ നിത്യജീവന്നുറവ നീ നൽകും നിത്യ വി-ശ്രമം ക്രിസ്തു എന്റെ സോദരനും, ദൈവം എന്റെ താതനും ഒന്നിച്ചെന്നിൽ വസിക്കുന്നു സാഹോദര്യം നൽകുന്നു. 3 മർത്യരെ! നാം ഒത്തുകൂടിൻ ദൂതരൊത്തു പാ-ടുവാൻ താതൻ സ്നേഹം വർഷിക്കുന്നു സാഹോദര്യം വാഴട്ടെ പാട്ടു പാടി മുന്നേറിടാം പോരിൽ നാം ജയിച്ചിടാം മോദഗാനം നയിച്ചീടും നിത്യജീവൻ നൽകിടും Used With Tune: [മോദം! മോദം! ആരാധിക്കാം]
Audio

മോദവാർത്ത കേട്ടു നാം

Author: Priscilla Jane Owens; Unknown Appears in 1 hymnal Used With Tune: [മോദവാർത്ത കേട്ടു നാം]

Meadows and Mountains

Author: Dan Schutte, b. 1947 Appears in 1 hymnal First Line: Sing, rivers and rainstorms! Topics: Angels; Angels; Angels; Angels; Creation; Angels; Creation; Angels; Creation; Praise; Thanksgiving Scripture: Daniel 3:21-30 Used With Tune: [Sing, rivers and rainstorms]

Mean though I am, not wholly so

Author: Alexander Pope Appears in 1 hymnal

Pages


Export as CSV