Text Results

Tune Identifier:"^i_feel_like_singing_all_the_tim_stebbins$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 5 of 5Results Per Page: 102050
Page scans

Praise Him all the Time!

Author: Rev. E. P. Hammond Appears in 38 hymnals Matching Instances: 11 First Line: I feel like singing all the time Refrain First Line: I'll praise Him! praise Him! Used With Tune: [I feel like singing all the time]

El Hijo del Altísimo

Author: T. M. Westrup Appears in 1 hymnal Matching Instances: 1 Refrain First Line: ¡Qué a gusto canto! Used With Tune: [El Hijo del Altísimo]
TextAudio

കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ!

Author: Volbrecht Nagel Appears in 1 hymnal Matching Instances: 1 Refrain First Line: നാം സ്തോത്രം സ്തോത്രം സ്തോത്രംകഴിക്ക! Lyrics: 1 കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ! സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ- പല്ലവി: നാം സ്തോത്രം സ്തോത്രം സ്തോത്രംകഴിക്ക! സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക! 2 വിശുദ്ധസ്നേഹ ബന്ധത്താൽ ഒരേ ശരീരമായ് നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ് [പല്ലവി] 3 പിതാവു ഏകജാതനെ നമുക്കു തന്നല്ലോ ഹാ! സ്നേഹത്തിൻ അഗാധമെ നിന്നെ ആരായാമോ [പല്ലവി] 4 നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ തൻ അത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ [പല്ലവി] 5 ഓർ ഏദൻ തോട്ടം പോലിതാ തൻ വചനങ്ങൾ ആം വിശിഷ്ടഫലം സർവ്വദാ ഇഷ്ടം പോൽ ഭക്ഷിക്കാം [പല്ലവി] 6 ഈ ലോകത്തിൻ ചിന്താകുലം ദൈവാശ്രിതർക്കില്ല തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ [പല്ലവി] 7 കർത്താവിൻ നാമം നിമിത്തം അനേക കഷ്ടങ്ങളും നേരിടുമ്പൊഴും ധന്യർ നാം ഇല്ലൊരു നഷ്ടവും [പല്ലവി] 8 ഈ വിതക്കുന്ന കാലം നാം ചിലപ്പോൾ കരയും പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും [പല്ലവി] 9 തൻ നിത്യ രാജ്യം നൽകുവാൻ പിതാവിന്നിഷ്ടമായ് തൻ മുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻ സ്തുതിക്കായ് [പല്ലവി] Used With Tune: [കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ!]

Полны уста мои хвалой (My lips are filled with praise) (Palni usta mayee chvaloi)

Author: S T Kimbrough, Jr. Appears in 1 hymnal Matching Instances: 1 First Line: Полны уста мои хвалой (Palni usta mayee chvaloi) (My lips are filled with praise) Refrain First Line: Praise Jesus Christ, O praise him evermore Scripture: Psalm 71:6 Used With Tune: [Palni usta mayee chvaloi] Text Sources: Based on a translation by Irina Magkova
Text

ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു

Author: Edward Payson Hammond; Simon Zachariah Appears in 1 hymnal Matching Instances: 1 Refrain First Line: ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും Lyrics: 1 ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു എൻ കണ്ണീർ മാഞ്ഞതാൽ യേശു എൻ മിത്രം ആ-യതാൽ സേവിക്കും എന്നാളും പല്ലവി: ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും പാ-ടും പാ-ടും ഞാൻ പാടും എപ്പോഴും 2 എൻ പാപം മൂലം നാ-ഥനെ ക്രൂശിൽ തറച്ചപ്പോൾ ചുടു കണ്ണീർ പൊഴി-ച്ചെന്നും പാടും ഞാൻ എപ്പോഴും [പല്ലവി] 3 വൻ ശോധന എന്നു-ള്ളത്തെ വലച്ചീടുമ്പോഴും കണ്ണീർ ഞാൻ ചൊരി-ഞ്ഞെന്നാലും പാടും ഞാൻ എപ്പോഴും [പല്ലവി] 4 കുഞ്ഞാട്ടിൻ രക്ഷാ സ-ന്ദേശം നിൻ വായ്‌ പുകഴ്ത്തുമ്പോൾ ചുറ്റും നിൽക്കുന്നോർ സ-ന്തോഷാൽ പോയ് പാടും എപ്പോഴും. [പല്ലവി] Used With Tune: [ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു]

Export as CSV