Text Results

Tune Identifier:"^in_the_secret_of_his_presence_stebbins$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 8 of 8Results Per Page: 102050

Del Señor En La Presencia

Author: Ernesto Barocio Appears in 1 hymnal Used With Tune: [Del Señor en la presencia]
Page scans

A La Sombra Del Eterno

Author: V. Mendoza Appears in 3 hymnals Used With Tune: [A la sombra del Eterno]
TextAudio

എന്തൊരാമോദം

Author: Ellen Lakshmi Goreh; Simon Zachariah Appears in 1 hymnal First Line: എന്തൊരാമോദം എൻ ആത്മത്തിന്നു തന്നിൽ ഒളിപ്പാൻ! Lyrics: 1 എന്തൊരാമോദം എൻ ആത്മത്തിന്നു തന്നിൽ ഒളിപ്പാൻ! ഗുണപാഠം എത്ര-യേറെ തന്നിൽ നിന്നും പഠിപ്പാൻ! വൻ പരീക്ഷയൊന്നും മേലിൽ എന്നെ തീരെ ഏശിടാ- മറഞ്ഞന്നവിടെ പാർക്കും എന്നും സൗഖ്യം സുഖമായി- ഞാൻ സൗ-ഖ്യം സുഖമായി. 2 തൻ ചിറ-കിൻ കീഴെ എന്നാത്മാവു കേണീ-ടുന്നേരം, ശീതള-മാം ഉറ-വയിൽ പോയി ഞാനൊ-ളിച്ചീടും, മാധുര്യ-മാം തൻ സംസർഗ്ഗം അന്നു വിശ്രാമം നൽകും. തന്റെ ദിവ്യമൊഴി എനിക്കെന്നും മാധുര്യമത്രേ, മൊഴി മാ-ധുര്യമത്രേ. 3 ഞാൻ ചൊല്ലീടും അവനോടെല്ലാ ആകുലങ്ങളും, ഏറ്റം ശ്രദ്ധയായ് കേൾക്കും അവൻ താൻ ആശ്വസിപ്പിക്കും. തള്ളുകില്ല അവനെന്നെ പിന്നെ ഒരു നാളിലും, ഒന്നും ഓർക്കുകില്ല എൻ പാപങ്ങൾ ഒരു നാളിലും, പാപം ഒ-രു നാളിലും. 4 അവനർഹിക്കുന്ന സ്നേഹം എനിക്കേകാനാകുമോ? എന്റെ പാപ ചിന്ത ഓരോന്നും താൻ ഓർത്തുവച്ചീടിൽ. ഇല്ല! വിശ്വസ്‌തനത്രേ എൻ മിത്രം ഏറെ നമ്പും ഞാൻ, താൻ മുറിപ്പെടുത്തിയാലും എന്നെ സ്നേഹിക്കുന്നേറ്റം, എന്നെ സ്നേ-ഹിക്കുന്നേറ്റം. 5 ക്രിസ്തു-വിന്റെ സ്നേഹ-മാധുര്യം രുചി-ച്ചറിയാമോ? തൻ ചിറ-കിൻ കീഴ്പ്പോയ് ഒളിക്കുക നിൻ പ്രതിഫലം. തന്റെ സാന്നിധ്യത്തിൽ നിന്നും നീ അകന്നുപോകുമ്പോൾ, നീ ഓർമ്മിക്കേണം നാഥൻ മുഖം നിന്റെ ഉള്ളത്തിൽ, മുഖം നി-ന്റെ ഉള്ളത്തിൽ. 6 കാർ-മേഘത്തി-ന്നിരുട്ടു മൂടാൻ അനുവദിക്കിൽ, വൻ സന്തോഷനിറവിൻ ശാന്തി നഷ്ടമായീടും, അനു-ഗ്രഹ നിറവും നീ അന്നു നഷ്ടമാക്കീടും. യേശുവിന്റെ ചാരെ നീ എന്നെന്നും ചേർന്നു വസിക്ക, എന്നും ചേ-ർന്നു വസിക്ക. Used With Tune: [എന്തൊരാമോദം എൻ ആത്മത്തിന്നു തന്നിൽ ഒളിപ്പാൻ!]
Page scans

Abismado en el pecado

Appears in 7 hymnals Used With Tune: EN EL SECRETO DE SU PRESENCIA

Quão Preciosas São as Horas

Author: Myron August Clark; Ellen Lakshmi Goreh Meter: 15.15.15.15.7 Appears in 1 hymnal First Line: Quão preciosas são as horas na presença de Jesus Used With Tune: COMUNHÃO

在祂同在的隱密處 (In the secret of His presence)

Author: Ellen L. Goreh Appears in 1 hymnal First Line: 在祂同在的隱密處 Used With Tune: [In the secret of His presence]
Page scans

In the Secret of His Presence

Author: Ellen Lakshmi Goreh Appears in 88 hymnals First Line: In the secret of His presence, how my soul delights to hide! Topics: Christ; Prayer and Confession Used With Tune: [In the secret of His presence, how my soul delights to hide!]
TextAudio

அவர் சன்னதியில் இரகசியமாக சஞ்சரிக்கவே

Author: Ellen L. Goreh; S. John Barathi Appears in 1 hymnal First Line: அவர் சன்னதியில் சஞ்சரிக்க Lyrics: 1 அவர் சன்னதியில் சஞ்சரிக்க உள்ளம் ஏங்குதே, என் இயேசு தந்த பாடம் மிக நல்ல பொக்கிஷம், உலகின் துன்பம். என்னை ஒன்றும் செய்திடாதே, சாத்தான் என்னை சோதித்திட்டால் ரகசிய இடம் சென்று நானே ஒளிந்து கொள்வேனே. 2 என் ஆன்மா தாகத்தால் நா வற்றி சோர்ந்து சாய்கையில், அவர் செட்டையின்கீழ் பானமுண்டு ஊற்றுத்தண்ணீராம், என் மீட்பரும் என்னோடிருப்பார் சம்பாஷிப்போமே, அவர் சொல்லும் செய்தி என்னால் மீண்டும் சொல்லலாகாது, அதை சொல்லலாகாது. 3 தெரியும் அவர்க்கு என்தன் கஷ்டம் மீண்டும் சொல்லுவேன், அதை பொறுமையாய் கேட்பார் மனச்சோர்வு நீக்கவே, அவர் கடிந்து கொள்ளார் எந்தன் நண்பர் என் பாவம் தெரிந்தும், அவர் கோபம் கொள்ளார், என்னையவர் கடிந்து கொள்ளார் பொறுமையாய் அமைதி காப்பாரே. 4 என் ஆண்டவரின் ரகசியம் உனக்கும் வேண்டுமோ? அவர் நிழலில் நீ ஒளிந்துகொள் இதுவே நற்பலன், நீ விலகி சென்றும் அவர் சாயல் என்றும் சுமப்பாயே, நீ மனதில் வைக்கும் அவர் சாயல் முகத்தில் வைப்பாய் அவர் சாயல் முகத்தில் வைப்பாயே. Used With Tune: [அவர் சன்னதியில் சஞ்சரிக்க]

Export as CSV