ശുദ്ധാ ശുദ്ധാ കർത്താ ദേവാ

ശുദ്ധാ ശുദ്ധാ കർത്താ ദേവാ ജീവ ദായകനേ (Śud'dhā śud'dhā karttā dēvā jīva dāyakanē)

Author: T. K. Oesseph
Tune: SHUDHAA
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ശുദ്ധാ ശുദ്ധാ കർത്താ ദേവാ ജീവ ദായകനേ
ചിത്തേ ശുദ്ധി നൽകി എന്നെ പാലി-ക്കിന്നേരമേ

2 വാസം ചെയ്കെ-ന്നുള്ളിൽ ദേവാ പാപ ബോധം നൽക
നാശ-മായ് പോകായ് വാ-നെന്നെ പാലി-ക്കിന്നേ- രമേ

3 സത്യാത്മാവേ വാ എ -ന്നുള്ളിൽ നിത്യവും നീ പാർക്ക
ക്രിസ്തേ-ശുവിൻ മുദ്ര യെന്നിൽ പതി-ക്ക നീ ഇപ്പോൾ

4 സ്നേഹാദി ഫലങ്ങ-ളെന്നിൽ ആവാ-നധി-കമായ്
സ്നേഹവാനേ തുണക്കേണം നീച പാപി എന്മേൽ

5 താത സുത-ശുദ്ധാത്മാവേ, നാഥാ ത്രിയേകനേ
താ നിൻ കൃപാ വാരങ്ങളെ നിൻ സേവ ചെയ്തിടാൻ

Source: The Cyber Hymnal #15018

Author: T. K. Oesseph

(no biographical information available about T. K. Oesseph.) Go to person page >

Text Information

First Line: ശുദ്ധാ ശുദ്ധാ കർത്താ ദേവാ ജീവ ദായകനേ (Śud'dhā śud'dhā karttā dēvā jīva dāyakanē)
Title: ശുദ്ധാ ശുദ്ധാ കർത്താ ദേവാ
Author: T. K. Oesseph
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #15018
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #15018

Suggestions or corrections? Contact us