| 14858 | The Cyber Hymnal#14859 | 14860 |
| Text: | ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം |
| Author: | Henry Wadsworth Longfellow, 1807-1882 |
| Translator: | Unknown |
| Tune: | [ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം] |
| Composer: | William Augustine Ogden |
| Media: | MIDI file |
1 ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാടാകില്ല അതിന് സൂര്യന് യേശു
പല്ലവി:
ക്രൂശിനെ - വഹിക്കില്‍ നാം കിരീടം ധരിക്കും
സ്വര്‍ലോകെ നാം പാര്‍ക്കുമ്പോള്‍ ഭാഗ്യ രാജ്യത്തില്‍ നിത്യം
2 ഇജ്ജീവയാഴിക്കക്കരെ സമാധാന നാട്ടില്‍
വന്‍ കാറ്റെല്ലാമടങ്ങുന്നു അങ്ങു വേണം നിധി- [പല്ലവി]
3 മഹത്വവീടുമോന്നുണ്ടു സ്വര്‍ഗ്ഗീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോര് നമ്മെ എതിരേല്‍ക്കുമതില്‍ [പല്ലവി]
4 വേഗം മറയുമീലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെച്ചേര്ന്നിടാന് നാം വാഞ്ചിക്കുന്നെന്നും [പല്ലവി]
| Text Information | |
|---|---|
| First Line: | ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം |
| Title: | ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം |
| English Title: | There is a land, a sunny land |
| Author: | Henry Wadsworth Longfellow, 1807-1882 |
| Translator: | Unknown |
| Refrain First Line: | ക്രൂശിനെ - വഹിക്കില്‍ നാം കിരീടം ധരിക്കും |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ഭാഗ്യ രാജ്യമൊന്നുണ്ടതു വാന ശോഭ നിത്യം] |
| Composer: | William Augustine Ogden |
| Key: | C Major |
| Copyright: | Public Domain |