| 14873 | The Cyber Hymnal#14874 | 14875 |
| Text: | മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ! |
| Author: | Robert Lowry |
| Translator: | Simon Zachariah |
| Tune: | [മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!] |
| Composer: | Robert Lowry |
| Media: | MIDI file |
1 മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!
നീയെന്നോമന പൈതലും എന്‍ പ്രിയ പുത്രനും
ഈ രാത്രി നീ എവിടെ? ഈ രാത്രി നീ എവിടെ?
ഹാ! നിന്നെ ഞാന്‍ എത്ര സ്നേഹിക്കുന്നു!
ഈ രാത്രി നീ എവിടെ?
2 നിന്‍ മാതാവന്തികേ നിന്നു പ്രാര്‍ത്ഥിച്ച പ്രായത്തില്‍
നിന്‍ മനം എത്ര നിര്‍മ്മലം! നിന്‍ മുഖം മാധുര്യം!
3 മുന്‍ കാലം പോലെ നിന്നെ ഞാന്‍ കാണ്മാന്‍ കൊതിക്കുന്നു
അന്നു നിന്‍ ജീവന്‍ ശുദ്ധവും നിന്‍ വീട്ടില്‍ ഭാഗ്യവും-
4 അലഞ്ഞു പോകും മകനെ! നിന്നെ ഞാന്‍ തേടുന്നെ
വൈഷമ്യമെല്ലാം കൊണ്ടുവാ! വത്സലാ! നീ വേഗം-
5 ഈ രാത്രി തന്നെ കൊണ്ടുവാ, അലയുമെന്‍ പുത്രനെ
കണ്ണുനീരൊപ്പി കൊണ്ടുവാ എന്‍ സ്നേഹമോര്‍പ്പിക്ക
| Text Information | |
|---|---|
| First Line: | മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ! |
| Title: | മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ! |
| English Title: | Where is my wandering boy tonight |
| Author: | Robert Lowry |
| Translator: | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!] |
| Composer: | Robert Lowry |
| Key: | G Major or modal |
| Copyright: | Public Domain |