| 14889 | The Cyber Hymnal#14890 | 14891 |
| Text: | മുട്ടിന്മേൽ നിന്നു |
| Translator: | Simon Zachariah |
| Tune: | [മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)] |
| Media: | MIDI file |
1 മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)
മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ
2 മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം)
മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ
3 മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു)
മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ
| Text Information | |
|---|---|
| First Line: | മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം) |
| Title: | മുട്ടിന്മേൽ നിന്നു |
| English Title: | Let us break bread together on our knees |
| Translator: | Simon Zachariah |
| Language: | Malayalam |
| Source: | African American spiritual |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)] |
| Key: | F Major or modal |
| Source: | African-American Spiritual |
| Copyright: | Public Domain |