| 14899 | The Cyber Hymnal#14900 | 14901 |
| Text: | യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍ |
| Author: | Simon Zachariah |
| Tune: | ST. ALPHEGE |
| Composer: | Henry John Gauntlett |
| Media: | MIDI file |
1 യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍
ഭാഗ്യവാന്‍ തന്നേ നൂനം, നന്മ വന്നണയും
2 നിന്‍ ഭാര്യ നിന്റെ വീട്ടില്‍ നല്‍ ദ്രാക്ഷാ വള്ളി പോല്‍
മക്കള്‍ ഒലീവിന്‍ തൈകള്‍ മേശക്കു ചുറ്റുമേ
3 യഹോവ ഭക്തനായോന്‍ അനുഗ്രഹയോഗ്യന്‍
സിയോനില്‍ നിന്നും യാവേ അനുഗ്രഹമേകും
4 നിന്‍ ആയുഷ്ക്കാലമെല്ലാം നീ നന്മയെ കാണും
തലമുറയെ കാണും സമാധാനം നിന്മേല്‍
5 താത പുത്രനാത്മന്നും മഹത്വമുണ്ടാക!
ആദിയിങ്കലും എന്നും ഉള്ള പ്രകാരം പോല്‍
| Text Information | |
|---|---|
| First Line: | യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍ |
| Title: | യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍ |
| Author: | Simon Zachariah |
| Meter: | 76.76 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | ST. ALPHEGE |
| Composer: | Henry John Gauntlett (1848) |
| Meter: | 76.76 |
| Key: | G Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |