| 14924 | The Cyber Hymnal#14925 | 14926 |
| Text: | യേശു സ്നേഹിക്കുന്നെന്നെ |
| Author: | Anna Warner |
| Translator: | Unknown |
| Tune: | [യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ] |
| Composer: | William Batchelder Bradbury |
| Media: | MIDI file |
1 യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ
ശിശുക്കൾ തന്റെ സ്വന്തം ക്ഷീണർ അവർ താൻ ശക്തൻ
പല്ലവി:
സ്നേഹിക്കുന്നെന്നെ, സ്നേഹിക്കുന്നേശു
സ്നേഹിക്കുന്നെന്നെ, ചൊല്ലുന്നിദം വേദം
2 യേശു സ്നേഹിക്കുന്നെന്നെ മഹത്വത്തിൻ വാതിൽ താൻ
ക്രൂശേറി തുറന്നല്ലോ ഹാ! ഹാ! മാം പ്രതി മുറ്റും [പല്ലവി]
3 യേശു സ്നേഹിക്കുന്നെന്നെ ഭദ്രമായെങ്ങും കാക്കും
ആശക്തൻ ഞാൻ എന്നാലും ഭദ്രാസനത്തിൽ നിന്നു [പല്ലവി]
4 യേശു സ്നേഹിക്കുന്നെന്നെ താൻ കഴുകും എൻ പാപം
ശിശുവാം എന്നെ ആക്കും തൻ മഹത്വ-ത്തിന്നായി [പല്ലവി]
5 യേശു സ്നേഹിക്കുന്നെന്നെ വേഗം ചേർക്കും തൻ ഗൃഹേ
ക്ലേശിക്കേണ്ട കഷ്ടത വേഗം തീരും ഈ ഭൂമൗ. [പല്ലവി]
6 യേശു സ്നേഹിക്കുന്നെന്നെ അന്തികെ നിൽക്കും താങ്ങാൻ
ലേശം ഭയം വേണ്ട മേ അന്ത്യത്തോളം താൻ കൂടെ. [പല്ലവി]
| Text Information | |
|---|---|
| First Line: | യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ |
| Title: | യേശു സ്നേഹിക്കുന്നെന്നെ |
| Author: | Anna Warner |
| Translator: | Unknown |
| Refrain First Line: | സ്നേഹിക്കുന്നെന്നെ, സ്നേഹിക്കുന്നേശു |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ] |
| Composer: | William Batchelder Bradbury (1862) |
| Key: | C Major |
| Copyright: | Public Domain |