Text Results

Tune Identifier:"^to_the_work_to_the_work_doane$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 13 of 13Results Per Page: 102050

Gagetan! Regtaan!

Author: F. J. Crosby Appears in 1 hymnal Refrain First Line: Gagetan! Regtaan Aguray! Used With Tune: [Gagetan! Regtaan!]
Page scans

Travaillons et luttons

Author: Amélie Humbert, 1861-1936 Appears in 1 hymnal Refrain First Line: Traviallons, et luttons Topics: Activité, Service Used With Tune: TO THE WORK
TextAudio

വേലക്കു വേലക്കു

Author: Frances Jane (Fanny) Crosby; Volbrecht Nagel Appears in 1 hymnal First Line: വേലക്കു, വേലക്കു, ദൈവദാസന്മാർ നാം Refrain First Line: യത്നിക്ക, യത്നിക്ക, തേടുക നേടുക Lyrics: 1 വേലക്കു, വേലക്കു, ദൈവദാസന്മാർ നാം ക്രിസ്തൻ കാണിച്ച പാത നാം പിൻ ചെല്ലണം ഇങ്ങുവാഴുവാൻ അല്ല ശുശ്രൂഷ ചെയ് വാൻ ഇഹത്തിൽ പിറന്ന സ്വർഗ്ഗരാജാവു താൻ പല്ലവി: യത്നിക്ക, യത്നിക്ക, തേടുക നേടുക ആശിക്ക, പ്രാർത്ഥിക്ക, കർത്താവു വരും വേഗത്തിൽ 2 വേലക്കു, വേലക്കു, ചുറ്റും നോക്കുക നാം എങ്ങും വാഴും അസത്യത്തെ പോക്കുക നാം സർവ്വ സൃഷ്ടിയും യേശുവെ കാണും വരെ ഉയർത്തീടുക നാം സത്യമാം കൊടിയെ [പല്ലവി] 3 വേലക്കു, വേലക്കു, ദൈവദ്രോഹങ്ങളും വ്യാജമാർഗ്ഗങ്ങൾ നാശത്തിൻ മോഹങ്ങളും ദൈവഭൂമിയിൽ വർദ്ധിക്കുമീ സമയേ സ്വസ്തത യോഗ്യമോ ക്രിസ്തൻ ദാസന്മാരേ? [പല്ലവി] 4 വേലക്കു, വേലക്കു, ഇന്നു രക്ഷയിൻ നാൾ എങ്കിലും നിത്യവും പാപശിക്ഷകളാൽ ആയിരം ആയിരം നശിച്ചീടുന്നിതാ രക്ഷിപ്പാൻ രക്ഷിപ്പാൻ എൻ സഹോദരാ വാ! [പല്ലവി] 5 വേലക്കു വേലക്കു ഓരോകഷ്ടങ്ങളും പരിഹാസങ്ങൾ ഹിംസകൾ കഷ്ടങ്ങളും സഹിച്ചും വഹിച്ചും കൊണ്ടദ്ധ്വാനിക്ക നാം എന്നാൽ നാം ക്രിസ്തുവിൻ സത്യസേവകരാം [പല്ലവി] 6 വേലക്കു, വേലക്കു, പിന്നെ സ്വസ്ഥതയും കർത്തൻ ദാസരാം നാം നിത്യം അസ്വദിക്കും എൻ സന്തോഷത്തിലേക്കു പ്രവേശിക്കുക എന്നു താൻ അരുളിച്ചെയ്യും ഹല്ലേലൂയ്യാ. [പല്ലവി] Used With Tune: [വേലക്കു, വേലക്കു, ദൈവദാസന്മാർ നാം]

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.