
Author: William A. Dunkerley; Simon Zachariah Appears in 1 hymnal Lyrics: 1 ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ,
തെക്കു, വടക്കില്ല
പാശ്ചാത്യം പൗരസ്ത്യമെന്നോ
തൻ സ്നേഹത്തിന്നില്ല
2 സത്യ ഹൃദയങ്ങൾ തന്നിൽ
കൂട്ടായ്‍മ കണ്ടെത്തും
സേവയിൻ തങ്ക നൂലിനാൽ
മാനവർ ഒന്നിക്കും
3 വിശ്വാസികളിൻ കൂട്ടമേ
ഒത്തൊരുമിച്ചീടിൻ
എൻ ദൈവത്തെ സ്നേഹിക്കുന്നോർ
എൻ ബന്ധുക്കളത്രെ
4 ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ,
തെക്കു, വടക്കില്ല
ശുദ്ധന്മാർ തന്നിൽ ഒന്നത്രേ
ഈ ഭൂലോകമെല്ലാം. Used With Tune: ST. PETER
ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ