Instance Results

Meter:8.6.8.6
In:instance

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 23,701 - 23,710 of 23,835Results Per Page: 102050
TextAudio

യേശു നാമം എത്ര ഇമ്പം

Author: John Newton; Simon Zachariah; Unknown Hymnal: The Cyber Hymnal #14920 Meter: 8.6.8.6 Lyrics: 1 യേശു നാമം എത്ര ഇമ്പം കേൾപ്പാൻ വിശ്വാസിക്ക് എൻ ദുഃഖം ഭയവും പോക്കും എൻ ആലസ്യം നീക്കും 2 ആത്മ മുറിവിന്നൗഷധം ഹൃദയേ ശാന്തത ക്ഷീണിക്കുന്നോർക്കു വിശ്രമം വിശക്കുകിൽ മന്നാ 3 ആ പാറമേൽ ഞാൻ പണിയും ആ നാമം പരിച ആഴമേറും കൃപാക്കടൽ ആർക്കും നൽ സങ്കേതം. 4 *പാപിയാം എന്റെ യാചന നിന്നാൽ സ്വീകരിക്കും ദൈവ മകൻ ഞാൻ എന്നതാൽ സാത്താൻ തോറ്റോടിപ്പോം 5 യേശു നാഥാ എന്നിടയാ എന്നാചാര്യ ഗുരോ എൻ ജീവൻ വഴി അന്തമേ എൻ സ്തുതി കേൾക്കണേ. 6 *എൻ ശ്രമം, വാഞ്ച, ദുർബ്ബലം തണുക്കുന്നെൻ സ്നേഹം നിന്നെ ഞാൻ നേരിൽ കാണുമ്പോൾ വേണ്ടുംപോൽ വണങ്ങും 7 അളവറ്റ നിൻ സ്നേഹത്തെ നിവർന്നു ഘോഷിക്കും നിൻ നാമാം പുണ്യസ്വരം നിശ്ചയം എൻ രക്ഷ. Languages: Malayalam Tune Title: ST. PETER
TextAudio

യേശുവിൻ രക്തം നമ്പി

Author: Benjamin Beddome; Simon Zachariah Hymnal: The Cyber Hymnal #14933 Meter: 8.6.8.6 First Line: യേശുവിൻ രക്തം നമ്പി ഞാൻ Lyrics: 1 യേശുവിൻ രക്തം നമ്പി ഞാൻ, മരിച്ചിടാൻ തയ്യാർ! യാഗമായ് തീർന്ന തൻ രക്തം— നിരപ്പി-ച്ചീശനായ്. 2 ലോകരോടെല്ലാം രംമ്യമായ്, മരിച്ചിടാൻ തയ്യാർ! ലോകസുഖങ്ങൾ വിട്ടിടാം— സ്വർഗ്ഗ മോദങ്ങൾക്കായ്. 3 സാറാഫുകൾ വന്നീടട്ടെ, മരിച്ചിടാൻ തയ്യാർ! തൻ ചിറകിൽ ഉയർത്തട്ടെ— വാനേ ഭവനത്തിൽ. 4 പിസ്ഗാ നിന്നു കനാൻ ദേശം, ഒന്നു കണ്ടീടട്ടെ! യോർദ്ദാനിൽ ഓളം പൊങ്ങട്ടെ— ധീരമായ് താണ്ടും ഞാൻ. Languages: Malayalam Tune Title: ST. AGNES
TextAudio

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ

Author: Bernard of Clairvaux, 12th Century; Edward Caswall; Simon Zachariah Hymnal: The Cyber Hymnal #14950 Meter: 8.6.8.6 First Line: യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ടമാനസൻ Lyrics: 1 യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ടമാനസൻ ഏറ്റവും ആനന്ദമവൻ എത്ര മനോഹരൻ 2 ഹൃദയമതിന്നീവണ്ണം മാധുര്യം ഏറുന്ന യാതൊരു നാമം ഇല്ലതു ഭൂതലങ്ങളിലും 3 പ്രിയം ഏറുന്ന നാമമേ ഈ ഉലകിൽ വന്നു സ്വന്ത രക്തം അതാലെന്നെ വീണ്ടരുമ നാഥൻ 4 സൌരഭ്യമുള്ള നാമമേ പാരിൻ ദുഖങ്ങളിൽ ആശ്വാസമേകുന്ന നാമം വിശ്വാസിക്കെപ്പോഴും 5 തന്നോടുള്ള സംസർഗ്ഗം പോൽ ഇന്നിഹത്തിൽ ഒരു ഭാഗ്യാനുഭവമില്ലതു സ്വർഗ്ഗം തന്നെ നൂനം. 6 കീർത്തിമാനായ രാജനേ, വാഴുന്നവൻ നീയേ, നിൻ കീർത്തി എത്ര മാധുര്യം, നിന്നിലുണ്ടാനന്ദം! 7 നീ എൻ ഹൃത്തിൽ വ-ന്നീടുമ്പോൾ, സത്യം പ്രകാശിക്കും, ഭൂലോക മായ മാഞ്ഞിടും, ദിവ്യ സ്നേഹം വരും. 8 മർത്യരിൻ ശോഭ യേശുവാം, ജീവാഗ്നിയും താനേ, മേത്തരമാകും ആനന്ദം, മറ്റൊന്നുമേകില്ലേ! 9 യേശുവേ നിൻ തങ്ക നാമമേ എന്നും ആരാധ്യമേ, കഷ്ടതയിൽ വിളിക്കുമ്പോൾ നീ മാത്രം ശരണം. 10 യേശുവേ നിന്നെ വാഴ്ത്തിടാൻ, നിന്നെ പുകഴ്ത്തിടാൻ, ജീവിക്കും സാക്ഷിയാകുവാൻ നീ തുണ ചെയ്കെന്നിൽ. 11 മേലോക ദൂതരേക്കാളും സുന്ദര രൂപൻ നീ, സംഗീതം പോലെ നിൻ നാമം ഹൃത്തിൽ സ്നേഹം തരും. 12 മായമില്ലാത്ത മാധുര്യം, നിന്നെ ഭക്ഷിപ്പോർക്കു, മതി വരി-ല്ലൊരി-ക്കലും നിന്നെ പാനം ചെയ്കിൽ. 13 കഷ്ടപ്പെടുന്ന ഞങ്ങളിൻ യാചന കേൾക്കുകേ, അന്തരാത്മാവിൽ യാചിപ്പൂ, പ്രാർത്ഥന കേൾക്കണേ. 14 ഞങ്ങൾ തൻ കൂടെ പാർക്കേണം ഹൃത്തിൽ ശോഭിക്കേണം, അന്ധകാരത്തെ നീക്കേണം മോദം നിറക്കേണം. 15 യേശുവേ കന്യാസൂനുവേ, നീ തന്നെ ആനന്ദം, സ്തോത്രം സ്തുതി നിനക്കെന്നും എന്നുമെന്നേക്കുമേ. Languages: Malayalam Tune Title: ST. AGNES
TextAudio

യേശുവേ നിൻ ദിവ്യ സ്നേഹം

Author: Charles Wesley; Simon Zachariah Hymnal: The Cyber Hymnal #14952 Meter: 8.6.8.6 Lyrics: 1 യേശുവേ നിൻ ദിവ്യ സ്നേഹം, എന്നുള്ളിൽ വീശുമ്പോൾ, എൻ കാലുകൾ പതറില്ല, വേരൂന്നും ദൈവത്തിൽ. 2 എന്നുള്ളിലെ ദിവ്യാഗ്നിയും, ജ്വലിച്ചിടുന്നല്പം. ജഡേശ്ചയെ ദഹിപ്പിയ്ക്കും, പർവ്വതത്തെ നീക്കും. 3 സ്വർഗ്ഗത്തിൽ നിന്നും എത്തുമേ, എൻ പാപത്തെ പോക്കും. ശുദ്ധാത്മാവേ വാ ഇന്നെന്നിൽ, ദഹിപ്പിക്കും അഗ്നി! 4 ശുദ്ധീകരിക്കും അഗ്നിയേ! ശുദ്ധിചെയ്തിടെന്നെ. നിൻ ജീവിതം പോലെന്റെയും, ശുദ്ധമായ്‌ തീർക്ക! Languages: Malayalam Tune Title: AZMON
TextAudio

സ്തോത്രം പാടും ര-ക്ഷകനു

Author: Charles Wesley; Simon Zachariah Hymnal: The Cyber Hymnal #15044 Meter: 8.6.8.6 First Line: സ്തോ-ത്രം പാടും ര-ക്ഷകനു Lyrics: 1 സ്തോ-ത്രം പാടും ര-ക്ഷകനു, കൃ-പ നൽകു-ന്നോനു. താൻ വിളിച്ചു സൗ-ഖ്യം നൽകും, തൻ മുഖം തേ-ടീടാം. 2 അ-ന്യോന്യം നാം പ-ണിതിടാം, ഒ-ന്നായി തീ-രാം നാം. മ-ഹത്വമാം തൻ വിളിക്കു, കൈ കോർത്തു മുന്നേറാം. 3 താൻ ചൊ-രിയും വ-രങ്ങളെ, നാം പോഷിപ്പി-ച്ചി-ടാം. സ്നേ-ഹം കൃപ, ഒ-ഴുകിടും, ന-ദി തന്നിൽ പോകാം. 4 ഒ-രുമയായ് ചി-ന്തിച്ചിടാം, ഐ-ക്യത പാലിക്കാം. ക്രി-സ്തുവിനായ് സ-മർപ്പിക്കാം, ഏ-ക മാന-സരായ്. 5 ഏ-ക ദൈവ-ത്തിൻ ആനന്ദം, നാം പങ്കു വച്ചീടാം. മ-റ്റാർക്കുമേ അ-റിഞ്ഞിടാ, ഈ ദിവ്യ സന്തോഷം. 6 യേ-ശുവുമായ് ഭൂ-വിൽ വാസം, ഹാ!എത്ര ആ-നന്ദം! സ്വ-ർഗ്ഗത്തിൽ പ-ര-മാനന്ദം, സിം-ഹാസനത്തിൻ മുൻ. Languages: Malayalam Tune Title: AZMON
TextAudio

സ്നേഹം ആനന്ദം തിങ്ങുമേ

Author: Henry Ware, Jr.; Simon Zachariah Hymnal: The Cyber Hymnal #15045 Meter: 8.6.8.6 Lyrics: 1 സ്നേഹം ആനന്ദം തിങ്ങുമേ, ദൈവം പാർക്കുന്നിടം. ഒന്നുമാത്ര-മേ യാചന, സ്വർഗ്ഗ സമാധാനം! 2 യേശുവിൻ നാമം ഇമ്പമാം, ഭവനേ ആനന്ദം! തൻ കീർത്തി പാടും കുഞ്ഞുങ്ങൾ, മാതാപിതാക്കളും. 3 പ്രാർത്ഥിക്കും വീട്ടിൽ ആനന്ദം! സ്തോത്രം പാടും ദിനം. മാതാപിതാക്കൾക്കിമ്പമേ, ദൈവ വചനങ്ങൾ! 4 ഭവനേ ഐക്യം നേടുവാൻ, ആശീർവദിക്കുകേ. നിൻ സ്നേഹത്താൽ ബന്ധിക്കുകേ, സ്നേഹത്തിൽ വാഴുവാൻ. Languages: Malayalam Tune Title: ST. AGNES
TextAudio

സ്വർഗ്ഗസൗധങ്ങൾക്കെൻ

Author: Isaac Watts; Unknown Hymnal: The Cyber Hymnal #15055 Meter: 8.6.8.6 First Line: സ്വർഗ്ഗസൗധങ്ങൾക്കെൻ ദായം Lyrics: 1 സ്വർഗ്ഗസൗധങ്ങൾക്കെൻ ദായം* വ്യക്തമാകുമ്പോൾ ഞാൻ ഭീതി പോക്കിത്തുടയ്ക്കുന്നേൻ രോദനക്കണ്ണുനീർ. 2 ലോകമെന്നോടെതിർത്തു നാ- രകീയാസ്ത്രമെയ്താൽ സാത്താൻ കോപം പുച്ഛിച്ചു ഞാൻ എതിർക്കും ലോകത്തെ 3 ആധി പ്രളയം വരട്ടെ ചിന്താകുലം കൂടെ എൻ വീടെൻ ദൈവമെൻ സ്വർഗ്ഗം എനിക്കിവ മതി. 4 വിണ്ണിൻ സ്വസ്ഥാബ്ധിയിലെന്റെ ക്ഷീണാത്മാ മുഴുകും, ശാന്തി തിങ്ങും, ഹൃത്തിൽ പിന്നെ ചിന്താകുലം വരാ. *ദായം = അവകാശം Languages: Malayalam Tune Title: PISGAH
TextAudio

I Wish That I Had Never Sinned

Author: F. L. Cornish Hymnal: The Cyber Hymnal #15063 Meter: 8.6.8.6 Lyrics: 1 I wish that I had never sinned, But since that cannot be, I’ll lay my guilty burden on The Lamb of Calvary. 2 I feel the shame, I know the guilt, My soul cries out in pain; Dear Jesus, purify me now, And make me whole again. 3 The saddest hour my life has known Is that wherein I strayed Away from God’s divine command, And penitence delayed. 4 But penitent today I come, Almighty God, to Thee; For Jesus’ sake, incline Thine ear, Accept my humble plea. 5 Speak to my soul in Thine own way, Relieve its weight of care, Teach me to go on and sin no more, That I Thy peace may share. Languages: English Tune Title: WANAMAKER
TextAudio

Би загалмайн цэрэг мөн үү

Author: Isaac Watts; Unknown Hymnal: The Cyber Hymnal #15074 Meter: 8.6.8.6 Lyrics: 1 Би загалмайн цэрэг мөн үү, Би Хурга дагалдагч уу Нэрийг нь хэлэхээс ичиж Түүнийх гэхээс айх уу? 2 Энэ бие минь тэнгэрт хүрнэ ээ Эрхэм цэцэгт булшаар Хүмүүс тэр үед шагналын тулд Хүрэн цуст тэнгист буй. 3 Энэ дайны урсгалд нэгдээгүй, Эгнэгт би дайсангүй юу Энэ булай дэлхий миний найз Эзэнд ойртуулах уу. 4 Хаан сууя гэвэл дайтна Эзэн Хүч нэмж өгөөч Эзэн Хүнд хүчрийг тэсэх болно Хатуу Тангарагаар. Languages: Mongolian Tune Title: ARLINGTON
TextAudio

Å Nå Underfull Og Stor

Author: John Newton, 1725-1807; Trygve Bjerkrheim Hymnal: The Cyber Hymnal #15095 Meter: 8.6.8.6 First Line: Å nåde underfull og stor Lyrics: 1 Å nåde underfull og stor, Som fann meg i mi synd! So arm eg var, men ved Guds ord, Eg ser som før var blind. 2 Guds nåde tok den angsten bort Som synda hadde skapt. Kor det var sælt, kor det var stort For meg som var fortapt! 3 Eg gløymer ei den første gong, Då eg fekk venda om. Då braut han fram, den nye song, Då eg til trua kom. 4 Igjennom farer gjekk min veg. Gud fridde meg frå deim. Det nåden var som berga meg, Og vil meg bera heim. 5 Om tusen år der frå oss renn, I lovsong sæl og still, Me like mange år har enn Som då vår song tok til! Languages: Norwegian Tune Title: NEW BRITAIN

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.