Instance Results

Tune Identifier:"^have_you_been_to_jesus_for_the_hoffman$"
In:instance

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 271 - 273 of 273Results Per Page: 102050
TextAudio

ദൈവഹിതം അനുസരിക്കുന്നതു

Author: Unknown Hymnal: The Cyber Hymnal #14750 First Line: ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ! Refrain First Line: കർത്തനേ പൂർണ്ണമായ്, ചിന്ത, വാക്കു, ക്രിയയാലുമേ Lyrics: 1 ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ! ഏറ്റം നല്ലാരാധനായതുപോലെ മറ്റുപാസനയില്ല നൂനം! പല്ലവി: കർത്തനേ പൂർണ്ണമായ്, ചിന്ത, വാക്കു, ക്രിയയാലുമേ സന്തതം നിന്നെ അനുസരിച്ചീടാൻ നിൻ തുണ നൽകെനിക്കു സദാ 2 യേശു രക്ഷകൻ ദൈവേഷ്ടം അതിന്നു ക്രൂശിലെ മരണത്തോളവും അനുസരിച്ചു: അവനെ സതതം അനുസരിക്ക എൻ മനമേ! [പല്ലവി] 3 വേദവാക്യങ്ങൾ എല്ലാ ദിവസവും ശോധന ചെയ്തു വിശുദ്ധമാം ദൈവഹിതം സർവ്വകാര്യങ്ങളിലും ചെയ്‌വോർക്കെല്ലാം ശുഭം സർവ്വദാ- [പല്ലവി] 4 അനുസരിപ്പോർക്കു ദൈവം തന്നാത്മദാനത്തെ നൽകുന്നു നിറവായ് സർവ്വ വൈരികളെയും ജയിച്ചവർ ജീവനിൽ വാണിടുന്നു സദാ! [പല്ലവി] 5 അനുസരിക്കുന്നോർ ദൈവമക്കളായ് ദിനവും കൃപയിൽ വളരും ദൈവത്തോടു ചോദിച്ചീടുന്നതെല്ലാം സർവ്വദാ ലഭിക്കും അവർക്കു! [പല്ലവി] 6 പുഷ്ടിയുള്ള ഗോതമ്പുകൊണ്ടവരെ മൃഷ്ടമായ പോഷിപ്പിക്കുമവൻ പാറയിൽ നിന്നുള്ള തേനിനാൽ ദിനം തോറുമേ തൃപ്തരാകും അവർ. [പല്ലവി] Languages: Malayalam Tune Title: [ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ!]
Text

凡願意者可來, (Whosoever will may come)

Hymnal: 生命聖詩 - Hymns of Life, 1986 #202 (1986) Lyrics: 凡願意者可來,要高聲宣揚,將這福音信息快傳遍世上,將這快樂佳音向人人傳開,凡是願意者可來。凡願意者可來,不要再延遲,恩門現在正大,開進來莫猶疑,主是道路真理,信靠勿等待,凡是願意者可來。凡願意者可來,必定得永生,凡願意者可來,有永遠保證,凡願意者可來,應許不更改,凡是願意者可來。副歌:願意者可來,願意者可來,將這福音向世界各地傳開,   這是慈愛天父喚浪子回家,凡是願意者可來。 Languages: Chinese Tune Title: [Whosoever will may come]
Page scan

Wer tilgt meine Sünden alle?

Hymnal: Sieges-Lieder #30 (1916) Languages: German Tune Title: [Wer tilgt meine Sünden alle?]

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.