Instance Results

Tune Identifier:"^revive_thy_work_o_lord_doane$"
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 31 - 31 of 31Results Per Page: 102050
TextAudio

സാന്നിദ്ധ്യം ആകേണം

Author: Mosa Valsalam Hymnal: The Cyber Hymnal #15033 Meter: 6.6.8.6 D First Line: സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ Refrain First Line: ജീവന്‍ നല്‍കീടേണം, വന്ദിക്കും നേരമേ Lyrics: 1 സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ ഈ യോഗം ഇന്നു കേള്‍ക്കേണം, നിന്‍ ശക്തി വാക്കിനെ പല്ലവി: ജീവന്‍ നല്‍കീടേണം, വന്ദിക്കും നേരമേ, ആശീര്‍വാദം നല്‍കീടേണം, കാരുണ്യ വാരിധേ 2 സാന്നിദ്ധ്യം ആകേണം, നിന്‍ നാമം വാഴട്ടെ, നിന്‍ സ്നേഹം ഓരോ നെഞ്ചകം, ജ്വലിച്ചു വീശട്ടെ— [പല്ലവി] 3 സാന്നിദ്ധ്യം ആകേണം, നിന്‍ വാക്യം കേള്‍ക്കയില്‍ നിന്‍ ആശീര്‍വ്വാദം നല്‍കേണം, ജീവ വിശ്വാസത്തില്‍— [പല്ലവി] 4 സാന്നിദ്ധ്യം ആകേണം, നിന്‍ ആത്മശക്തിയും, മഹത്വം നിന്റേതാകേണം, ഞങ്ങള്‍ക്കു രക്ഷയും— [പല്ലവി] Languages: Malayalam Tune Title: MIDLANE

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.