Text Results

Tune Identifier:"^easter_hymn_lyra_davidica$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 31 - 40 of 47Results Per Page: 102050
TextAudio

ക്രിസ്തു വീണ്ടും ജീവിച്ചു

Author: Unknown Appears in 1 hymnal First Line: ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാ Lyrics: 1 ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാ ശത്രുക്കൂട്ടം തോറ്റിതു ഹാ-അല്ലേ-ലു -യ്യാ മേൽ ലോകങ്ങൾ പാടട്ടെ ഹാ-അല്ലേ-ലു -യ്യാ ഭൂമി സ്തുതി ചെയ്യട്ടെ ഹാ-അല്ലേ-ലു -യ്യാ 2 മുറിവേറ്റു തിരു കാൽ ഹാ-അല്ലേ-ലു -യ്യാ മൃത്യുവിന്റെ കയ്യിനാൽ ഹാ-അല്ലേ-ലു -യ്യാ ശത്രുവിന്റെ തലയെ ഹാ-അല്ലേ-ലു -യ്യാ ക്രിസ്തു ചതച്ചുടനെ ഹാ-അല്ലേ-ലു -യ്യാ. 3 കീഴ് ലോകത്തിൻ വാതിലിൻ ഹാ-അല്ലേ-ലു -യ്യാ താക്കോൽ കിട്ടി പ്രഭു താൻ ഹാ-അല്ലേ-ലു -യ്യാ തുറന്നിട്ടു വിശുദ്ധർ ഹാ-അല്ലേ-ലു -യ്യാ ഏഴുന്നേറ്റനേകം പേർ ഹാ-അല്ലേ-ലു -യ്യാ 4 ഘോഷിപ്പിൻ തൻ ജനമേ ഹാ-അല്ലേ-ലു -യ്യാ. വാഴ്ത്തുവിൻ തൻ നാമത്തെ ഹാ-അല്ലേ-ലു -യ്യാ ക്രിസ്തു യേശു രക്ഷകൻ ഹാ-അല്ലേ-ലു -യ്യാ എന്നുമേ പരാപരൻ ഹാ-അല്ലേ-ലു -യ്യാ Used With Tune: [ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാ]

Redivivo eis o Senhor (2)

Meter: 7.7.7.7 D Appears in 1 hymnal First Line: Redivivo, eis o Senhor, aleluia! Used With Tune: EASTER HYMN Text Sources: HEP n. 80

Jesus Christ is Risen To-day

Appears in 3 hymnals First Line: Jesus Christ wana kini Topics: Easter Scripture: Matthew 28:6 Used With Tune: WORGAN
TextAudio

Ho! triumfa Pask-tagiĝo

Author: Clarence Bicknell Appears in 3 hymnals Lyrics: 1. Ho! triumfa Pask-tagiĝo, Ha--le-lu-ja! Pro Jesua releviĝo! Ha--le-lu-ja! Li suferis krucon, morton, Ha--le-lu-ja! Elaĉetis nian sorton. Ha--le-lu-ja! 2. Kantu ni en laŭda ĥoro, Ha--le-lu-ja! Al Jesuo, reĝ' de gloro, Ha--le-lu-ja! Ĉar per kruc' kaj tombo liaj, Ha--le-lu-ja! Pardoniĝis pekoj niaj. Ha--le-lu-ja! 3. Nun per suferado lia, Ha--le-lu-ja! Aĉetiĝis savo nia; Ha--le-lu-ja! Kaj li reĝas en ĉieloj, Ha--le-lu-ja! Kie kantas la anĝeloj. Ha--le-lu-ja!" Topics: Easter; Resurrection Scripture: Mark 16:6 Used With Tune: EASTER HYMN Text Sources: HE

Preist den Herren Jesus Christus, Halleluja

Author: Helene Marx; John Cennick Appears in 1 hymnal Used With Tune: [Preist den Herren Jesus Christus, Halleluja]

U'ala hou mai Kristo e

Author: Charles Wesley; "Hualalai" Appears in 2 hymnals Used With Tune: [U'ala hou mai Kristo e]
TextAudio

Збаўца наш Ісус ускрос

Author: Чарлз Уэслі Meter: 7.7.7.7 D Appears in 1 hymnal First Line: Збаўца наш Ісус ускрос. А–лі–лу–я! Lyrics: 1 Збаўца наш Ісус ускрос. А–лі–лу–я! Мір і радасьць нам прынёс. А–лі–лу–я! Ён у славе і красе. А–лі–лу–я! На зямлі сьпявайце ўсе: А–лі–лу–я! 2 Божую з’явіў любоў. А–лі–лу–я! У найбольшым із баёў. А–лі–лу–я! Сьмерці ўладу Ён скрышыў. А–лі–лу–я! Рай нябесны нам адкрыў. А–лі–лу–я! 3 Нас Хрыстос наўчае жыць. А–лі–лу–я! Сьмерць Хрыстовых не страшыць. А–лі–лу–я! Сьмерцю сьмерць Ён патаптаў. А–лі–лу–я! Моц у пекла адабраў. А–лі–лу–я! 4 Шлях адкрыўся нам прамы. А–лі–лу–я! Дзе Хрыстос, там будзем мы. А–лі–лу–я! Хто з Хрыстом тут на зямлі. А–лі–лу–я! Будзе з Ім на вышыні. А–лі–лу–я! Used With Tune: [Збаўца наш Ісус ускрос. А–лі–лу–я] Text Sources: 14-е стагодзьдзе; перакладзены з Лацінскай на Ангельскую ў Lyra Davidica

Gloire au Christ Ressuscité

Author: Charles Wesley (1707-1788); Richard Paquier Appears in 1 hymnal Used With Tune: WORGAN

Resucita el mundo ya

Author: Samuel Longfellow (estadounidense, 1819-1892); Gaylord E. Smith, (estadounidense, n. 1939 Appears in 1 hymnal Topics: La Naturaleza; Nature; La Primavera; The Spring Used With Tune: EASTER HYMN
TextAudio

യേശു ഇന്നു ഉയിർത്തു

Author: Charles Wesley; Simon Zachariah Appears in 1 hymnal First Line: യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ Lyrics: 1 യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ ദൂതരൊത്തു പാടീടാം ഹാ…ഹാലേലൂയ്യാ അഘോഷിപ്പിൻ ജയം നാം ഹാ…ഹാലേലൂയ്യാ വാനം ഭൂമി പാടട്ടെ ഹാ…ഹാലേലൂയ്യാ 2 വീണ്ടെടുപ്പു പൂർത്തിയായ് ഹാ…ഹാലേലൂയ്യാ പോരാടി ജയം നേടി ഹാ…ഹാലേലൂയ്യാ സൂര്യ ശോഭ തെളിഞ്ഞു.ഹാ…ഹാലേലൂയ്യാ രക്ത സൂര്യൻ മാഞ്ഞു പോയ് ഹാ…ഹാലേലൂയ്യാ 3 കല്ലറ തുറന്നിന്നു ഹാ…ഹാലേലൂയ്യാ പാതാളത്തെ ജയിച്ചു ഹാ…ഹാലേലൂയ്യാ മൃത്യു മുന്നിൽ തോറ്റോടി ഹാ…ഹാലേലൂയ്യാ ക്രിസ്തു സ്വർഗ്ഗം തുറന്നു ഹാ…ഹാലേലൂയ്യാ 4 രാജ രാജൻ ഉയിർത്തു ഹാ…ഹാലേലൂയ്യാ മുള്ളെവിടെ മൃത്യുവേ ഹാ…ഹാലേലൂയ്യാ താൻ മരിച്ചു രക്ഷിപ്പാൻ ഹാ…ഹാലേലൂയ്യാ കല്ലറയിൻ ജയം പോയ്‌ ഹാ…ഹാലേലൂയ്യാ 5 ക്രിസ്തൻ കാട്ടും പാതയിൽ ഹാ…ഹാലേലൂയ്യാ പറന്നീടും വാനത്തിൽ ഹാ…ഹാലേലൂയ്യാ തൻ രൂപരായ് ഉയിർക്കും ഹാ…ഹാലേലൂയ്യാ ക്രൂശ്ശിൻ ജയം സ്വന്തമേ ഹാ…ഹാലേലൂയ്യാ 6 സ്വർ-ഭൂ രാജൻ വാഴട്ടേ ഹാ…ഹാലേലൂയ്യാ! സ്വർ-ഭൂ സ്തുതി ചൊല്ലട്ടെ ഹാ…ഹാലേലൂയ്യാ! ജയാളിയെ വണങ്ങാം ഹാ…ഹാലേലൂയ്യാ! നിന്നുയിർപ്പേ വാഴ്ത്തീടാം ഹാ…ഹാലേലൂയ്യാ! 7 ശാന്തി നാഥൻ രാജാവേ ഹാ…ഹാലേലൂയ്യാ! നിത്യജീവൻ ഏകുന്നു ഹാ…ഹാലേലൂയ്യാ! തൻ ശക്തി നീ അറിയും ഹാ…ഹാലേലൂയ്യാ! തൻ സ്നേഹത്തെ പാടീടും ഹാ…ഹാലേലൂയ്യാ! 8 സ്തോത്രഗീതം പാടാം നാം ഹാ…ഹാലേലൂയ്യാ! രാജാവാകും ക്രിസ്തനു ഹാ…ഹാലേലൂയ്യാ! ക്രൂശതിൽ മരിച്ചോനു ഹാ…ഹാലേലൂയ്യാ! പാപികളെ വീണ്ടോനു ഹാ…ഹാലേലൂയ്യാ! 9 താനേറ്റതാം നോവുകൾ ഹാ…ഹാലേലൂയ്യാ! രക്ഷയെ നമുക്കേകി ഹാ…ഹാലേലൂയ്യാ! സ്വർഗ്ഗേ ഇന്നു രാജാവു ഹാ…ഹാലേലൂയ്യാ! ദൂതർ പാടും സർവ്വദാ ഹാ…ഹാലേലൂയ്യാ! 10 യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ! വിശുദ്ധ ജയദിനം ഹാ…ഹാലേലൂയ്യാ! പണ്ടു ക്രൂശിൽ യാഗമായ് ഹാ…ഹാലേലൂയ്യാ! നാശം നീക്കി രക്ഷിച്ചു ഹാ…ഹാലേലൂയ്യാ! Used With Tune: [യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ]

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.