Text Results

Tune Identifier:"^st_alphege_gauntlett$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 41 - 47 of 47Results Per Page: 102050
TextAudio

ആദ്യ വിവാഹ നാളില്‍ ഏദനില്‍ ധ്വനിച്ച

Author: John Keble; Unknown Meter: 7.6.7.6 Appears in 1 hymnal Lyrics: 1 ആദ്യ വിവാഹ നാളില്‍ ഏദനില്‍ ധ്വനിച്ച ആ മംഗല്ല്യാശ്ശീര്‍വാദം ഇന്നും കേള്‍ക്കുന്നിതാ 2 ക്രൈസ്തവ ദമ്പതിമാര്‍ തമ്മില്‍ ചേരും നേരം വിശുദ്ധനാം ത്രിയേകന്‍ തന്‍ കൃപ ചൊരിയും 3 സന്താന സൌഭാഗ്യവും സ്നേഹം വിശ്വാസവും ലോകശക്തിക്കസാദ്ധ്യം നീക്കാനൈക്യ ബന്ധം 4 പിതാവേ! നിന്‍ സാന്നിദ്ധ്യം വേണമീ സന്ദര്‍ഭേ ആദാമിന്‍ ഹവ്വാ പോലെ ഈ കാന്തയാകട്ടെ 5 രക്ഷകാ! എഴുന്നള്ളി യോജിപ്പിക്കിവരെ ദീര്‍ഘകാലം സന്തോഷം ചേര്‍ന്നു വസിച്ചീടാന്‍ 6 വിശുദ്ധാത്മാവേ വന്നു ആശീര്‍വദിക്ക നീ സ്വര്‍ഗ്ഗ മണവാളന്നു മണവാട്ടി എന്ന പോല്‍ 7 ഇവര്‍ തങ്ങള്‍ കിരീടം വെച്ചങ്ങു നിന്‍ പാദെ ക്രിസ്തന്‍ മണവാട്ടിയായ് സൌഭാഗ്യം ചേരട്ടെ. Used With Tune: ST. ALPEHGE

Jesús me dice amante

Author: J. De Palma Appears in 1 hymnal Used With Tune: [Jesús me dice amante]
Page scans

El amor fraternal

Appears in 20 hymnals First Line: Amémonos, hermanos Used With Tune: GAUNTLETT Text Sources: H. M.
TextAudio

യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍

Author: Simon Zachariah Meter: 7.6.7.6 Appears in 1 hymnal Lyrics: 1 യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍ ഭാഗ്യവാന്‍ തന്നേ നൂനം, നന്മ വന്നണയും 2 നിന്‍ ഭാര്യ നിന്റെ വീട്ടില്‍ നല്‍ ദ്രാക്ഷാ വള്ളി പോല്‍ മക്കള്‍ ഒലീവിന്‍ തൈകള്‍ മേശക്കു ചുറ്റുമേ 3 യഹോവ ഭക്തനായോന്‍ അനുഗ്രഹയോഗ്യന്‍ സിയോനില്‍ നിന്നും യാവേ അനുഗ്രഹമേകും 4 നിന്‍ ആയുഷ്ക്കാലമെല്ലാം നീ നന്മയെ കാണും തലമുറയെ കാണും സമാധാനം നിന്മേല്‍ 5 താത പുത്രനാത്മന്നും മഹത്വമുണ്ടാക! ആദിയിങ്കലും എന്നും ഉള്ള പ്രകാരം പോല്‍ Used With Tune: ST. ALPHEGE
TextPage scans

Por laŭdi vin, Sinjoro

Author: C. G. Wilkinson Appears in 2 hymnals Lyrics: 1 Por laŭdi vin, Sinjoro, Kunvenu ĉiu hom' Kun amo kaj adoro En via sankta dom'. 2 Kantadas ni en ĥoro Al vi, ĉiela Reĝ': Kaj el humila koro Sin levas nia preĝ'. 3 Ni dankoplene miras Pri via bonfarad', Kaj danki vin deziras Dum tuta la vivad'. 4 Ni dankas vin kun ĝojo Pro via sankta vort'; Gvidilo sur la vojo Al vivo trans la mort'. Topics: Komenco de kunveno. (Beginning of Meeting.); Voko al adoro (Call to worship) Used With Tune: ST. ALPHEGE
Page scans

Creo en Cristo

Author: J. B. Cabrera Appears in 14 hymnals First Line: Señor, en tí yo creo Used With Tune: GAUNTLETT
Page scans

Palabras del Señor al morir

Author: Anonimo Appears in 2 hymnals First Line: Tus palabras postreras Used With Tune: GAUNTLETT

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.