Instance Results

In:instances
Tune Identifier:"^theres_a_dark_and_a_troubled_entwisle$"

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 41 - 42 of 42Results Per Page: 102050
Page scan

Keep on the sunny side

Author: Ada Blenkhorn Hymnal: Service Hymnal #301 (1925) First Line: There's a dark and a troubled side of life Languages: English Tune Title: KEEP ON THE SUNNY SIDE OF LIFE
TextAudio

എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?

Author: Ada J. Blenkhorn; Simon Zachariah Hymnal: The Cyber Hymnal #14532 Refrain First Line: നില്ക്ക നീ പ്രകാശത്തിൽ, നില്ക്ക തൻ പ്രകാശത്തിൽ Lyrics: 1 എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ? ശോഭന ദിനങ്ങളെ- കാക്കുക! കഷ്ടത, ശോധന, ഏ-റീടു-മ്പോൾ നീ ശോഭനമാം നാളെ നോക്കുക! നില്ക്ക നീ പ്രകാശത്തിൽ, നില്ക്ക തൻ പ്രകാശത്തിൽ നില്ക്ക നീ പ്ര-കാശ ജീവിതേ നമുക്കതേറ്റം ഉത്തമം, നമുക്കതേറ്റം ശോഭനം പോക നാം-നൽ-പ്രകാശ ജീവിതെ 2 കാറ്റിനാൽ നീ വല-ഞ്ഞീടിലും ആശകൾ ഒന്നൊന്നായ് പോയാലും മേഘവും കാറ്റതും മാറി പോ-കും നൽ സൂര്യനുദിക്കും ശോഭയായ് 3 പ്രത്യാശയിൻ ഗാനത്തെ നാം പാടിടാം ഖേദമൊ മോദമതോ വന്നാലും വി-ശ്വാസം അർപ്പിക്കാം രക്ഷക-നിൽ താൻ പോറ്റീടും നമ്മെ ക്ഷേമമായ് Languages: Malayalam Tune Title: [എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?]

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.