
Author: Theodore Baker; Simon Zachariah Meter: 12.11.12.11 Appears in 1 hymnal First Line: നാം കൂ-ടി വരുന്നിന്നു ആ-ശിഷം യാചിപ്പാൻ Lyrics: 1 നാം കൂ-ടി വരുന്നിന്നു ആ-ശിഷം യാചിപ്പാൻ
നിർ-ബന്ധി-ക്കും തന്റെ ശ-ബ്ദം കേൾപ്പാൻ
വൻ ദുഷ്ടരിൻ പീഡപോയ് ആശ്വാസം നാം പ്രാപിക്കും
ഓർക്കും താൻ തൻ സ്വന്തത്തെ! വാഴ്ത്തീടും ഞാൻ
2 ഇ-മ്മാനുവേലാമവൻ ന-മ്മെ നയിച്ചീടും,
തൻ ദിവ്യ സാ-മ്രാജ്യം വാ-ണീടുവാൻ
ഈ പോരിൽ ജയം തന്നെ ആദ്യവും താൻ അന്ത്യവും
നാഥനെന്റെ കൂട്ടുണ്ട്, സ്തോത്രം ദേവാ!
3 നാം വാഴ്ത്തുന്നു നിൻ നാമം രക്ഷകനേ നിന്നെ,
എന്നും നീ കാക്കേണം, യാചിക്കുന്നു.
വൻ കഷ്ടത നീ മാറ്റി പോറ്റിടണമെന്നെന്നും
വാഴ്ത്തിടും ഞാൻ നിന്നെ നൽ സ്വാതന്ത്ര്യമായ്
Used With Tune: KREMSER Text Sources: Nederlandtsche Gedenckclanck, by Adrianus Valerius, Haarlem, Holland: 1626)
നാം കൂ-ടി വരുന്നിന്നു