Author: Christian Gregor; J. KnoblockMeter: 11.10.11.6Appears in 1 hymnalFirst Line: ഹാ എന്റെ നാ-ഥ യേശു നീ-യല്ലാതേLyrics: 1 ഹാ എന്റെ നാ-ഥ യേശു നീ-യല്ലാതേ
നിൻ ശുദ്ധ ചോ-ര പ്ര-തിവാദി-ക്കാതേ
അരിഷ്ടരിൽ നികൃഷ്ടൻ എന്തു വേ- -ണ്ടു
എങ്ങു പോകേ- -ണ്ടു
2 എൻ ദുഃഖം കൊണ്ടും മാ വിലാപത്താ-ലെ
ഞാൻ ചത്തു നീ-യോ സ്നേഹാ-ധിക്യത്താ-ലെ
നിൻ കൈകൾ നീ-ട്ടി ഉദ്ധരിച്ചീ ദോ- -ഷി:
ആകാ നീ രോ- -ഷി!
3 എൻ കോട്ട പാ-റ ആശ്രയ-സഹായം
നിൻ ശുദ്ധ വി-ളി കൊണ്ട് മക്ക-ത്തായം
വന്ന-തിനാലെ ഭാ--ഗ്യമൂലം താതാ
കീർത്തിമാനാ- -ക!
4 *ന-ന്ദിയാൽ നി-ന്നെ എന്നുമേ സ്തുതി-ക്കും
ക്രൂ-ശിൻ കൂട്ടാ-യ്മ ഏ-കിയല്ലോ എന്നിൽ
അ-നുഗ്രഹം നീ ഏ-കിയല്ലോ എ-ന്നിൽ
നിൻ പ്രിയ മ-കൻ-ഞാൻ!Used With Tune: FLEMMING
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.