Author: Lizzie DeArmondAppears in 55 hymnalsFirst Line: I grieved my Lord from day to dayRefrain First Line: I'm coming homeUsed With Tune: [I grieved my Lord from day to day]
Author: Lizzie DeArmond; Simon ZachariahAppears in 1 hymnalRefrain First Line: വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻLyrics: 1 എൻ നാഥനെ ദുഖിപ്പിച്ചേൻ
തൻ സ്നേഹത്തെ നിന്ദിച്ചേ ഞാൻ
ദിനം തോറും ദൂരെ പോയ് ഞാൻ
മാ-തൃജപം പി-ന്തുടർന്നു
പല്ലവി:
വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ
പുതു ജീവൻ പ്രാപിച്ചീടാൻ
മാ-തൃജപം പി-ന്തുടർന്നു
ഇത്രയും നാൾ എല്ലാടവും
2 പർവ്വതവും മേടുകളും
ഞാൻ അലഞ്ഞു ഏകാന്തനായ്
മരിക്കാറായി എന്നാത്മാവു
മാ-തൃജപം പി-ന്തുടർന്നു [പല്ലവി]
3 കാൽവറിയിൽ യേശു നാഥൻ
ഇരുൾ നീക്കി ശോഭയേകി
ദിനം തോറും വാഴ്ത്തിടും ഞാൻ
മാ-തൃജപം പി-ന്തുടർന്നു [പല്ലവി]Used With Tune: [എൻ നാഥനെ ദുഖിപ്പിച്ചേൻ]
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.