| 14791 | The Cyber Hymnal#14792 | 14793 |
| Text: | നിന് ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ |
| Author: | Charles Wesley |
| Translator: | Simon Zachariah |
| Tune: | [നിന് ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ] |
| Composer: | Rowland Huw Prichard |
| Media: | MIDI file |
1 നിന് ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ
ഭയം പാപം നീങ്ങിയെങ്ങള്‍ നിന്നില്‍ വിശ്രമിക്കുവാന്‍
യിസ്രായേലിന് ആശ്രയമേ ലോകരിന്‍ പ്രത്യാശയെ
ലോകരാഷ്ട്രങ്ങള്‍ക്കു പ്രിയന് കാംക്ഷിച്ചോര്‍ തന് മോദമേ
2 നിന് ജനത്തെ രക്ഷിപ്പാനായ്, പൈതലായ് നീ രാജാനായ്
നീണാള്‍ വാണിടുവാനായി നിന് രാജ്യം ഇന്നയക്ക
ഭരിക്കെങ്ങള്‍ ഹൃദയങ്ങള്‍ നിന് സ്വന്ത ശുദ്ധാത്മാവാല്‍
നിന് സന്നിധാനത്തില്‍ ചേര്ക്ക നിന് മഹത്വ ശക്തിയാല്‍.
| Text Information | |
|---|---|
| First Line: | നിന് ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ |
| Title: | നിന് ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ |
| English Title: | Come, thou long expected Jesus |
| Author: | Charles Wesley |
| Translator: | Simon Zachariah |
| Language: | Malayalm |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [നിന് ജനത്തെ രക്ഷിപ്പാനായ് ദൈവജാതനേ വരൂ] |
| Composer: | Rowland Huw Prichard |
| Key: | F Major or modal |
| Copyright: | Public Domain |