You help make Hymnary.org possible. More than 10 million people from 200+ countries found hymns, liturgical resources and encouragement on Hymnary.org in 2025, including you. Every visit affirms the global impact of this ministry.

If Hymnary has been meaningful to you this year, would you take a moment today to help sustain it? A gift of any size—paired with a note of encouragement if you wish—directly supports the server costs, research work and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org
Calvin University
3201 Burton Street SE
Grand Rapids, MI 49546

Thank you for your partnership, and may the hope of Advent fill your heart.

മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക

മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക (Mannāye bhujikka! jīva appamāṁ mannāye nāṁ bhujikka)

Author: Thomas Koshy
Tune: MANNAYE BHUJIKA
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

പല്ലവി

മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക!
ദിവ്യമൊഴിയാം- മന്നായെ നാം ഭുജിക്ക

അനുപല്ലവി

മന്നായാം യേശുവെ നാം മോദമോടെ ഭുജിക്ക
എന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാക്കാന്‍

ചരണങ്ങള്‍

നാശവലയില്‍ നാം ആശയറ്റോരായ്
വാസം ചെയ്യാതെ ശ്രീയേശുവെ നമ്പുക
ക്രൂശില്‍ പതിക്ക കണ്‍കള്‍ കാരുണ്യവാനെ കാണ്മാന്‍
മാശാപമെല്ലാമേറ്റ മാനുവേല്‍ ചൊന്നപോലെ

മന്നായെ

എന്നെ തിന്നുന്നവന്‍ എന്നാലെ ജീവിക്കും
എന്നിലോര്‍ -പാപി വിശ്വാസം വച്ചീടുകില്‍
എന്നും ജീവിക്കുമവനെന്നും വിശക്കയില്ല
എന്നും ദാഹിക്കയില്ല എന്നു ചൊന്നയേശുവാം

മന്നായെ

ജീവപിതാവെന്നെ ഭൂവിങ്കല്‍ അയച്ചു
ജീവിച്ചിടുന്നതും താതന്‍ മൂലമല്ലോ
എന്നെ ഭുജിപ്പവനും അവ്വണ്ണം ഞാന്‍ മൂലമായ്
ഉന്നത ജീവനുണ്ടാം എന്നു ചൊന്ന നാഥനാം

മന്നായെ

എന്നില്‍ വിശ്വസിക്ക എന്നില്‍ നീ ജീവിക്ക
എന്നുടെ ആത്മപ്രകാശം കൈക്കൊള്ളുക
ഇരുട്ടില്‍ നടക്കയില്ല ഇടറി വീഴുകയില്ല
മരിക്കിലും ജീവിച്ചീടും എന്നില്‍ വിശ്വസിപ്പവന്‍

മന്നായെ

Source: The Cyber Hymnal #14869

Author: Thomas Koshy

(no biographical information available about Thomas Koshy.) Go to person page >

Text Information

First Line: മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക (Mannāye bhujikka! jīva appamāṁ mannāye nāṁ bhujikka)
Title: മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക
Author: Thomas Koshy
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14869
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14869

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.