You help make Hymnary.org possible. More than 10 million people from 200+ countries found hymns, liturgical resources and encouragement on Hymnary.org in 2025, including you. Every visit affirms the global impact of this ministry.

If Hymnary has been meaningful to you this year, would you take a moment today to help sustain it? A gift of any size—paired with a note of encouragement if you wish—directly supports the server costs, research work and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org
Calvin University
3201 Burton Street SE
Grand Rapids, MI 49546

Thank you for your partnership, and may the hope of Advent fill your heart.

യെറുശലേമെൻ ഇമ്പ വീടെ

യെറുശലേമെൻ ഇമ്പ വീടെ-എപ്പോൾ ഞാൻ വന്നു ചേരും (Yeṟuśalēmen impa vīṭe-eppēāḷ ñān vannu cēruṁ)

Author: Mosa Valsalam
Tune: YERUSHALEMIN IMPA VEEDE
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 യെറുശലേമെൻ ഇമ്പ വീടെ-എപ്പോൾ ഞാൻ വന്നു ചേരും
ധരണിയിലെ പാടും കേടും-എപ്പോൾ ഇങ്ങൊഴിയും—

ചരണങ്ങൾ:
ഭക്തരിൻ ഭാഗ്യതലമേ!പരിമള സ്ഥലം നീയെ!
ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!—

2 രാവും അന്ധകാരം വെയിൽ ശീതവുമങ്ങില്ലേ
ദീപതുല്ല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ [ചരണങ്ങൾ]

3 രത്നങ്ങളല്ലോ നിൻ മതിൽ മുത്തും മാണിക്യങ്ങൾ
പന്ത്രണ്ടു നിൻ വാതിൽകളും മിന്നും മുത്തല്ലോ [ചരണങ്ങൾ]

4 യറുശലേമെൻ ഇമ്പവീടെ എന്നു ഞാൻ വന്നു ചേരും!
പരമരാജാവിൻ മഹത്വം അരികിൽ- കണ്ടീടും! [ചരണങ്ങൾ]

5 ശ്രേഷ്ടനടക്കാവുകളും തോട്ടങ്ങളും എല്ലാം
കാട്ടുവാനിടയില്ലാത്ത കൂട്ടമരങ്ങൾ— [ചരണങ്ങൾ]

6 ജീവനദി ഇമ്പശബ്ദം മേവി അതിനൂടെ
പോവതും ഈരാറു വൃക്ഷം നില്പതും മോടി— [ചരണങ്ങൾ]

7 ദൂതരും ആങ്ങാർത്തു സദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാ മോടി— [ചരണങ്ങൾ]

8 യെറുശലേമിൻ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ
വരും വരെയും അരികിൽ ഭവാൻ ഇരിക്കണം നാഥാ. [ചരണങ്ങൾ]



Source: The Cyber Hymnal #14907

Author: Mosa Valsalam

(no biographical information available about Mosa Valsalam.) Go to person page >

Text Information

First Line: യെറുശലേമെൻ ഇമ്പ വീടെ-എപ്പോൾ ഞാൻ വന്നു ചേരും (Yeṟuśalēmen impa vīṭe-eppēāḷ ñān vannu cēruṁ)
Title: യെറുശലേമെൻ ഇമ്പ വീടെ
Author: Mosa Valsalam
Language: Malayalam
Refrain First Line: ഭക്തരിൻ ഭാഗ്യതലമേ!പരിമള സ്ഥലം നീയെ!
Copyright: Public Domain

Media

The Cyber Hymnal #14907
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14907

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.